നാലാം ദിവസം ജനുവരി 14ന് ഇൻഫന്റ് ജീസസ് പാരിഷ് ഹാളിൽ നടക്കുന്ന 'റൗണ്ട് ടേബിൾ പരിപാടിയിൽ പതിനഞ്ചോളം പ്രമുഖർ ആംഗ്ലോ ഇന്ത്യൻ സമുദായത്തിന്റെ ഭാവി മുന്നേറ്റത്തെക്കുറിച്ചുള്ള അവരുടെ ആശയങ്ങൾ ചർച്ച ചെയ്യും. ആംഗ്ലോ ഇന്ത്യൻ സ്കൂളുകളുടെ ദേശീയ സംഘടനയുടെ പ്രസിഡന്റ് ഡോ. ......
പതിമൂന്നാമത് അന്തർ ദേശീയ ആംഗ്ലോ ഇന്ത്യൻ സംഗമം ജനുവരി 11 മുതൽ 17 വരെ കൊച്ചിയിൽ നടക്കും. ഏഴു ദിവസങ്ങളിലായി വിവിധ പരിപാടികളോടെയാണ് ഈ സംഗമം കൊച്ചിയിൽ നടക്കുന്നത്. ......
കൊച്ചി : ക്ഷേമനിധി ബോർഡുകളിൽ ചേർന്ന് വർഷങ്ങളോളം അംശദായം അടച്ച തൊഴിലാളികൾക്ക് ക്ഷേമനിധി പെൻഷൻ ലഭിക്കുന്നു എന്ന കാരണത്താൽ സർക്കാർ നൽകുന്ന സാമൂഹ്യ ക്ഷേമ പെൻഷൻ നിഷേധിക്കരുതെന്നും പൂർണമായും രണ്ടു പെൻഷനും അർഹതയുള്ള തൊഴിലാളികൾക്ക് നൽകാൻ നടപടി ഉണ്ടാകണമെന്ന് നിർമ്മാണ തൊഴിലാളി യൂണിയൻ (എഐടിയുസി) ജില്ലാ കൗൺസിൽ യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. നിർമ്മാണ തൊഴിലാളി ക്ഷേമബോർഡിലേക്കുള്ള സെസ് പിരിവ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഊർജ്ജിതപ്പെടുത്തണമെന്നും സെസ് പിരിവിലെ ഉദ്യോഗസ്ഥ വീഴ്ചമൂലം നിർമ്മാണ തൊഴിലാളി ക്ഷേമബോർഡ് സാമ്പത്തിക പ്രതിസന്ധിയിലാണ്.ഈ സാഹചര്യത്തിൽ സെസ് പിരിക്കുന്നതിനുള്ള പൂർണ ചുമതല സെക്രട്ടറിമാർക്ക് നൽകിയുള്ള ഉത്തരവ് അടിയന്തരമായി പുറപ്പെടുവിക്കണമെനന്നും യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.നിർമ്മാണ തൊഴിലാളി പെൻഷൻ ലഭിച്ചുകൊണ്ടിരിക്കുന്ന തൊഴിലാളികൾക്ക് 16 മാസത്തെ കുടിശികയാണ് നിലവിലുള്ളത് ഇത് നൽകാൻ നടപടി ഉണ്ടാകണമെന്നും യോഗം ആവശ്യപ്പെട്ടു.യോഗം കൺസ്ട്രക്ഷൻ വർക്കേഴ്സ് ഫെഡറേഷൻ ജനറൽ സെക്രട്ടറി സി പി മുരളി ഉദ്ഘാടനം ചെയ്തു. ......
അമേരിക്കയിൽ തെലങ്കാന സ്വദേശിനിയായ യുവതിയെ കൊലപ്പെടുത്തിയശേഷം ഇന്ത്യയിലേക്ക് കടന്ന പ്രതിയെ തമിഴ്നാട്ടിൽ നിന്നും പൊലീസ് അറസ്റ്റ് ചെയ്തു. യുഎസിൽ ഡാറ്റ അനലിസ്റ്റായി ജോലി ചെയ്തിരുന്ന നികിത ഗോഡിശാല (27)യുടെ കൊലപാതകക്കേസിലാണ് പ്രതി പിടിയിലായത്. ......
കൊച്ചി: ജലാശയങ്ങളിൽ കുളവാഴകൾ സൃഷ്ടിക്കുന്ന പാരിസ്ഥിതിക വെല്ലുവിളികൾക്ക് പരിഹാരം കാണുന്നതിനും അവയുടെ ഫലപ്രദമായ മൂല്യവർദ്ധനവിനും വിനിയോഗത്തിനുമായുള്ള നൂതന മാർഗങ്ങൾ ചർച്ച ചെയ്യുന്നതിനുമായി കൊച്ചി ജെയിൻ സർവകലാശാലയുടെ ഫ്യൂച്ചർ കേരള മിഷൻ രാജ്യാന്തര സമ്മേളനം സംഘടിപ്പിക്കുന്നു. ‘ഹയാക്കോൺ 1.0’ എന്ന പേരിൽ കേരള സംസ്ഥാന തണ്ണീർത്തട അതോറിറ്റി, എംപെഡ, ട്രാൻസ് വേൾഡ് എന്നിവരുടെ സഹകരണത്തോടെയാണ് ത്രിദിന സമ്മേളനം ജനുവരി 8 മുതൽ 10 വരെ ജെയിൻ സർവകലാശാല കൊച്ചി ക്യാമ്പസിൽ സംഘടിപ്പിക്കുന്നത്. ......
കൊച്ചി: കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആൻഡ് എംപ്ലോയ്മെന്റും (കിലെ) കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) അപ്ലൈഡ് എക്കണോമിക്സ് വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന ദ്വിദിന ദേശീയ ലേബർ കോൺഫറൻസ് 2026 ജനുവരി 6, 7 തീയതികളിൽ കുസാറ്റ് സെമിനാർ കോംപ്ലെക്സിൽ നടക്കും.
കുസാറ്റ് വൈസ് ചാൻസലർ ഡോ. എം. ......
പെരുന്നയിലെ കാവല്‍ക്കാരനെ കാണാനല്ല അവിടെ പോകുന്നതെന്നും എൻ.എസ്.എസിന്റെ ജനറല്‍ സെക്രട്ടറി ജി. സുകുമാരൻ നായർക്കെതിരെ ഒളിയമ്ബെയ്ത് അദ്ദേഹം പറഞ്ഞു. ......
കൊച്ചി: കേരള പത്രപ്രവര്‍ത്തക യൂണിയന് മുന്‍ സംസ്ഥാന പ്രസിഡന്റും വീക്ഷണം ചീഫ് ഡെപ്യൂട്ടി എഡിറ്ററുമായിരുന്ന പി എന്‍ പ്രസന്നകുമാറിന്റെ സ്മരണയ്ക്കായി മുതിര്‍ന്ന പത്രപ്രവര്‍ത്തകര്‍ക്കായി എറണാകുളം പ്രസ് ക്ലബ്ബും പി എന്‍ പ്രസന്നകുമാര്‍ ഫൗണ്ടേഷനും ചേര്‍ന്ന് ഏര്‍പ്പെടുത്തിയ പ്രഥമ പി എന്‍ പ്രസന്നകുമാര്‍ പുരസ്കാരം മലയാള മനോരമ മുന്‍ എഡിറ്റോറിയല്‍ ഡയറക്ടര്‍ തോമസ് ജേക്കബിന്. 25000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്കാരം ജനുവരി 9ന് വൈകിട്ട് അഞ്ചുമണിക്ക് ഭാരത് ഹോട്ടലില്‍ നടക്കുന്ന ചടങ്ങില്‍ ബംഗാള്‍ ഗവര്‍ണര്‍ ഡോ. ......

ഒട്ടനവധി വ്യത്യസ്ത പ്രമോഷനുകളിലൂടെയും ഓഫറുകളിലൂടെയും ജനമനസുകളിൽ ഇടം നേടിയ ദോഹയിലെ പ്രമുഖ ഹൈപ്പർമാർക്കറ്റ് ശൃംഖലയായ സഫാരി ഔട്ലെറ്റുകളിൽ ബിരിയാണി ആന്റ് കബാബ് ഫെസ്റ്റിവലിന് ജനുവരി 4 മുതൽ തുടക്കമായി.
ഭക്ഷണ പ്രിയർക്കായി എും വിവിധ രുചികളുടെ രസക്കൂട്ടുകളുമായി ഉത്സവങ്ങൾ തീർക്കു സഫാരി ബേക്കറി ആന്റ് ഹോട്ട്ഫുഡ് വിഭാഗത്തിലാണ് ബിരിയാണി ആന്റ് കബാബ് ഫെസ്റ്റിവൽ ആരംഭിച്ചിട്ടുള്ളത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രശസ്തമായ പല തരം ബിരിയാണികളും വൈവിധ്യങ്ങളാർ കബാബുകളും തയ്യാറാക്കിക്കൊണ്ട് സഫാരിയുടെ എല്ലാ ഔട്ലെറ്റുകളിലും ഈ പ്രമോഷൻ ലഭ്യമാകും. ചിക്കൻ കിഴി ബിരിയാണി, തലപ്പകിട്ടി ബിരിയആണി, ഹൈദരാബാദി, ആലെപ്പി ഫിഷ് ബിരിയാണി, ചെമ്മീൻ ബിരിയാണി, ലക്നൗ ഗോഷ്്ട് ബിരിയാണി, മഷ്റൂം ബിരിയാണി, ഹർക്കമാസ് ബിരിയാണി, ലക്നൗ ഗോഷ്ട് ബിരിയാണി, തലശ്ശേരി ചിക്കൻ ദം ബിരിയാണി, തുടങ്ങി മുപ്പത്തി അഞ്ചോളം ബിരിയാണി വിഭവങ്ങളും, ചിക്കൻ തങ്ങിടി കബാബ്, മുർഗ് അംഗാര കബാബ്, ബൻജാരാ കബാബ്, കസ്തൂരി കബാബ്, ഫിഷ് ലാസ്സൂനി, പനീർ അംഗാരാ ടിക്ക തുടങ്ങിയ ഇരുപത്തി അഞ്ചോളം കബാബ് വിഭവങ്ങളും തങ്ങളുടെ ഉപഭോക്താക്കൾക്കായി വളരെ കുറഞ്ഞ നിരക്കിൽ ഒരുക്കിയിട്ടുണ്ട്. ......
കൂടുതൽ ജാഗ്രതയോടും കരുതലോടും കൂടി പാർട്ടിയുടെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തി ജനങ്ങളിലേക്ക് എത്താനുള്ള കർമ്മപരിപാടികളാണ് ഇപ്പോൾ ആവിഷ്കരിച്ചിരിക്കുന്നത്. വരും ദിവസങ്ങളിൽ വ്യക്തമായ ക്യാമ്പയിനുകളും പ്രചാരണ പരിപാടികളും സമരങ്ങളും ഇതിന്റെ ഭാഗമായി ഉണ്ടാകും. ......